Oru Mathra Nin Lyrics By Siddy

If you enjoyed the music, you should try to read the entire Oru Mathra Nin lyrics in Malayalam.

Oru Mathra Nin is a song from the film Siddy, which stars Aji John, I M Vijayan, Rajesh Sharma, Akshaya Udayakumar. Vinayak Sasikumar wrote the lyrics, and Sheron Roy Gomez composed the music for the song, which was sung by Madhushree Narayan.

Here are some details about the song "Oru Mathra Nin" by Vinayak Sasikumar before we get to the lyrics part:

Oru Mathra Nin Song Details

TitleOru Mathra Nin
Movie/AlbumSiddy
SingerMadhushree Narayan
MusicSheron Roy Gomez
LyricsVinayak Sasikumar
Duration3.25 Mins
Song Origin LanguageMalayalam
CastAji John, I M Vijayan, Rajesh Sharma, Akshaya Udayakumar
Music Labelsatyamvideos
Released On7 Jan 2022

Oru Mathra Nin Lyrics in Malayalam

ഒരു മാത്ര നിൻ ചിരി നാളമെൻ
അഴലാഴിയിൽ വെയിലാകവേ
ഇതു പ്രണയമോ കളവാണോ
പറയൂ മിഴി തേടുന്നു ഞാൻ

ഒരു മാത്ര നിൻ ചിരി നാളമെൻ

മുറിവാകും കിനാവോ
പേറുന്നൊരെന്നിൽ
നിലാക്കൈ വീണു
തുടു തെന്നൽ പൊതിഞ്ഞും
വിങ്ങൽ മറഞ്ഞും
മനം ചേലാർന്നു
വർണ്ണക്കാലമെന്നാണോ
മധുവാം തലോടൽ പോലെ നീ
ഇനി ജാലമെന്നാണോ
ഇതൊരുദയമോ
ഇരുളാണോ
പറയൂ മിഴി തേടുന്നു ഞാൻ

ഒരു മാത്ര നിൻ ചിരി നാളമെൻ

പല ജന്മങ്ങളൊന്നിൽ
പണ്ടീ മുഖം ഞാൻ
കണ്ടതാണെന്നോ
ഇനിയെന്നും സദാ
വെൺതിങ്കൾ പളുങ്കായ്
മിന്നിടാമെന്നോ
മുല്ലപ്പൂക്കളേ ചൊല്ലൂ
മുടിമേലെയെത്താൻ നേരമോ
മറുവാക്കു തേടുന്നോ
ഇത് വിടരുമോ കൊഴിയാനോ
പറയൂ മിഴി തേടുന്നു ഞാൻ

ഒരു മാത്ര നിൻ ചിരി നാളമെൻ
അഴലാഴിയിൽ വെയിലാകവേ
ഇതു പ്രണയമോ കളവാണോ
പറയൂ മിഴി തേടുന്നു ഞാൻ

Credit: Song lyrics written by Vinayak Sasikumar

Listen to the "Oru Mathra Nin" audio online

Tune in to the "Oru Mathra Nin" music video